Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]26/05/2015

രണ്ടു കാലഘട്ടങ്ങൾ അടുത്തടുത്ത്

ayyo news service

അറുപതു - എഴുപതുകളിൽ മലയാളികളെ കരയിപ്പിക്കുകയും  ദേശീയ(ഉർവശി)പുരസ്കാരം മൂന്ന് പ്രാവിശ്യം കരസ്ഥമാക്കുകയും ചെയ്ത   നായിക ശാരദയും, 80 കളിൽ മലയാളത്തിൽ    നായികയായി  വന്ന് തലസ്ഥാനത്തിന്റെ(നിര്മ്മാതാവ് ജി സുരേഷ്കുമാറിന്റെ ഭാര്യ) മരുമകൾ ആകുകയം ചെയ്ത മേനകയും. കമുകറ അവാർഡ്‌ദാന ചടങ്ങിൽ. 

ആന്ധ്രയിൽ നിന്ന് മലയാളത്തിലെത്തിയ സരസ്വതിദേവി എന്ന ശാരദക്കും തമിഴ്നാടിൽ നിന്ന് വന്ന പദ്മാവതി എന്ന മേനകയ്ക്കും അവരുടെ മൂന്നക്ഷര പേരുകൾ ആകാം മലയാള സിനിമയിൽ ഭാഗ്യം വിതച്ചത് .

Views: 2033
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY