S CLICKS [ Smart Clicks ]09/06/2015
സ്റ്റാച്യു കാഴ്ച - പെൻഷൻകാരോട് കളിവേണ്ട
ayyo news service

സെക്രട്ടറിയെറ്റിനു മുന്നിൽ ധർണക്കെത്തിയ കെ എസ് ആർ ടി സി പെൻഷൻകാരും ജാതിനിര്മാര്ജ്ജന ഭാരതയാത്ര വാഹനഡ്രൈവറുമായി നടക്കുന്ന വാക്കേറ്റം. ആദ്യം മാറ്റാൻ വിമൂഖത കാട്ടിയ വാഹനം, പെന്ഷന്കാർ ഒന്നിച്ചുകൂടി വാക്കേറ്റം നടത്തിയതോടെ കുറച്ചു മുന്നിലേക്ക് മാറ്റിയിട്ടു.
Views: 2636
SHARE