S CLICKS [ Smart Clicks ]09/06/2015

ആളെ കണ്ടാൽ പറയുമോ അവാർഡ് സംവിധായകനെന്ന്

ayyo news service

നിരവധി പുരസ്കാരങ്ങൾ നേടിയ അസ്തമംയം വരെ യുടെ സംവിധായകൻ സജിൻബാബു സുഹൃത്തും കവിയുമായ വിഷ്ണുദാസിനൊപ്പം കൈരളി തീയേറ്റർ കൊമ്പ്ലെക്സിനുമുന്നിൽ,ഇവിടെ നിളയിലാണ് സജിന്റെ അസ്തമയം വരെ പ്രദർശിപ്പിക്കുന്നത്.  മലയാള അവാർഡ് സിനിമ പാരമ്പര്യങ്ങൾക്ക് മാറ്റത്തിന്റെ പുതുപ്രഭ ചൊരിഞ്ഞ ഈ യുവ സംവിധായകൻ വേഷത്തിലും അതുയര്ത്തിപ്പിടിക്കുന്നു.  അത് എന്തുകൊണ്ടെന്നറിയാൻ അയ്യോ ഡോട്ട് ഇൻ അഭിമുഖത്തിലെ സജിന്റെ വാക്കുകൾ ചുവടെ ചേര്ക്കുന്നു

വസ്ത്രധാരണം 

ജീന്‍‌സും ടീഷര്‍ട്ടുമാണു ധരിക്കാന്‍ ഇഷ്ടപ്പെടുന്നത്.  ഐയണ്‍ ചെയ്യാതെ ധരിക്കാം എന്നതാണ് കാരണം.  ഇതുകണ്ട് പലരും ചോദിക്കുന്നത് ജീന്‍‌സും,ടീ്ഷര്‍ട്ടുമിട്ടുനടക്കുന്ന താനെങ്ങനെ ഒരു അന്താരാഷ്ട്ര സിനിമ എടുക്കുന്നത് എന്നാണ്. മുടിയം,താടിയം നീട്ടിവളര്‍ത്തി ബാഗും തൂക്കി ബുദ്ധിജീവി സെറ്റപ്പില്‍ നടക്കുന്നതല്ല:സിനിമയില്‍ എന്തുണ്ടെന്നു നോക്കിയാല്‍ മതിയെന്നാണ് എനിക്ക് അവരോടു പറയാനുള്ളത്.
Views: 2054
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024