S CLICKS [ Smart Clicks ]10/07/2015

ആദ്യം ബാഹുബലി പിന്നെ കന്യക ടാക്കീസ്

ayyo news service
C R No.89 ന്റെ സംവിധായകൻ സുദേവൻ ശ്രീ യിലെ ബാഹുബലിയുടെ  ആദ്യ ഷോക്ക് ടിക്കറ്റെടുത്ത് സുഹൃത്തായ സംവിധായകൻ സജിൻ ബാബുവിനെ ഫോണിൽ വിളിക്കുന്നു.  2.30 ന് ശ്രീയിൽ തന്നെയാണ് ഇവരുടെ സുഹൃത്ത് കെ ആർ മനോജ്‌ സംവിധാനം ചെയ്ത  കന്യക ടാക്കിസിന്റെ ആദ്യ പ്രദർശനവും.  

നഗരത്തിലെ മറ്റു തീയറ്ററുകൾ പണിമുടക്കിയപ്പോൾ കൈരളിയിലും നിളയിലും ബാഹുബലി കാണാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.  ചലച്ചിത്ര മേളകളിലെ ചിത്രമായ കന്യക ടാക്കീസ് കാണാനും  മോശമല്ലാത്ത പ്രേക്ഷക സമൂഹം ഉണ്ടായിരുന്നു.  ദിനവും ഒരു ഷോ മാത്രമാണ്  കന്യക ടാക്കിസിന്.
Views: 3008
SHARE
more


CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024