സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം 'ഓണവും പ്രേംനസീറും'
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ചും നിത്യഹരിത നായകൻ പ്രേംനസീർ അനുസ്മരണാർത്ഥവും പ്രേംനസീർ ഫൗണ്ടേഷന്റെയും നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ...
Create Date: 10.07.2022Views: 635
ഭരതനാട്യം അരങ്ങേറ്റം നടത്തിയ ഏഴു വയസ്സുകാരി ശിവഗംഗയ്ക്ക് ലോക റെക്കോര്‍ഡ്
ശിവഗംഗ ആറ്റുകാല്‍ ക്ഷേത്ര സന്നിധിയില്‍ നൃത്തം അവതരിപ്പിക്കുന്നു.പത്തു ദിവസം കൊണ്ട് നാട്ടി കുറിഞ്ചി രാഗത്തില്‍ ഭരതനാട്യം വര്‍ണ്ണം പഠിച്ച് അരങ്ങേറ്റം നടത്തിയ ഏഴു വയസുകാരി ...
Create Date: 22.05.2022Views: 736
സംഗീത മോഹന്റെ ഗാനത്തിന് പുരസ്‌ക്കാരം ; അഭിനന്ദ എം കുമാര്‍ മികച്ച ഗായിക
സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്‌ക്കാരം അഭിനന്ദ എം കുമാറിന്
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നല്‍കുന്നു . കഴക്കൂട്ടം
പ്രേംകുമാര്‍ , സജിന്‍ലാല്‍ , സേതുലക്ഷ്മി എന്നിവര്‍ ...
Create Date: 26.04.2022Views: 648
അമ്മയും മകനും ചേര്‍ന്നൊരുക്കിയ 'എല്ലാം ദാനമല്ലേ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു .
കൊച്ചി: യുവഗായകന്‍ അഭിജിത്തിത്ത് വിജയന്റെ സ്വരമാധുരിയില്‍ ഇതാ മറ്റൊരു ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വീട്ടമ്മയായ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി ഒരുക്കി മകന്‍ ...
Create Date: 25.04.2022Views: 617
നിത്യഹരിത കൾച്ചറൽ സൊസൈറ്റി പ്രേംനസീർ ഗാന, നൃത്ത വേദി ഒരുക്കുന്നു
തിരുവനന്തപുരം:നിത്യഹരിത നായകൻ പ്രേംനസീറിന്റെ സിനിമയിലെ ഗാനങ്ങൾ ആലപിക്കാനും നൃത്തം അവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക് തിരുവനന്തപുരം നിത്യഹരിത കൾച്ചറൽ ആൻറ് ചാരിറ്റബിൾ ...
മലയാളത്തിലെ യുവതാരങ്ങളായ ടോണി സിജിമോനെയും ജാന്‍വി ബൈജുവിനെയും പ്രണയജോഡികളാക്കി യുവസംവിധായകന്‍ ശ്യാം മംഗലത്ത് സംവിധാനം ചെയ്ത പ്രണയഗാനം 'ആറ്റുവഞ്ഞിപ്പൂക്കള്‍' സോഷ്യല്‍ മീഡിയയില്‍ ...