ARTS21/02/2022

നിത്യഹരിത കൾച്ചറൽ സൊസൈറ്റി പ്രേംനസീർ ഗാന, നൃത്ത വേദി ഒരുക്കുന്നു

Rahim Panavoor
തിരുവനന്തപുരം:നിത്യഹരിത നായകൻ പ്രേംനസീറിന്റെ സിനിമയിലെ ഗാനങ്ങൾ ആലപിക്കാനും നൃത്തം അവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക്  തിരുവനന്തപുരം നിത്യഹരിത കൾച്ചറൽ ആൻറ്  ചാരിറ്റബിൾ സൊസൈറ്റി  വേദി ഒരുക്കുന്നു.കൂടുതൽ വിവരങ്ങൾക്ക്‌ 9946584007 എന്ന  ഫോൺ നമപറിൽ  ബന്ധപ്പെടണമെന്ന് സൊസൈറ്റി പ്രസിഡന്റും സിനിമ പിആർഒ യുമായ  റഹിം  പനവൂർ  അറിയിച്ചു.
Views: 820
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024