വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
ARTS10/07/2022

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം 'ഓണവും പ്രേംനസീറും'

Rahim Panavoor
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ചും നിത്യഹരിത നായകൻ പ്രേംനസീർ  അനുസ്മരണാർത്ഥവും  പ്രേംനസീർ ഫൗണ്ടേഷന്റെയും  നിത്യഹരിത കൾച്ചറൽ ആന്റ്  ചാരിറ്റബിൾ സൊസൈറ്റിയുടെയും  ആഭിമുഖ്യത്തിൽ  സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഓണവും പ്രേംനസീറും എന്നതാണ് വിഷയം.  ആഗസ്റ്റ് 21 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം  മ്യൂസിയത്തിന് സമീപം  ആർ. കെ. വി.റോഡിൽ കനക നഗർ  ഹീരാ ഗോൾഡൻ ഹിൽസിൽ (ശ്രീനാരായണ ഗുരു വിശ്വസംസ്കാര ഭവന് എതിർവശം ) വെച്ചാണ് മത്സരം.  രജിസ്ട്രേഷൻ ഫീസ് ഇല്ല. വിജയികൾക്ക് മികച്ച സമ്മാനങ്ങൾ. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ  ചിത്രങ്ങൾ ഫൗണ്ടേഷന്റെയും  സൊസൈറ്റിയുടെയും പൊതുപരിപാടിയിൽ പ്രദർശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9946584007.
Views: 69
SHARE
CINEMA

'അന്തരം' നായിക നേഹക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അഭിനന്ദനം

NEWS

ആധുനിക സമൂഹത്തിന്റെ നിര്‍മാണത്തില്‍ എഞ്ചിനീയര്‍മാര്‍ക്ക് വലിയ പങ്ക് : മന്ത്രി എം. ബി. രാജേഷ്

P VIEW

തേക്കുംമൂട് റസിഡന്‍സ് അസോസിയേഷന്‍ കുടുംബസംഗമം

HEALTH

കുടുംബശ്രീയുടെ ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020