ARTS03/12/2016

തോപ്പില്‍ഭാസി നാടക ഗാനാലാപന മത്സരം

ayyo news service
തിരുവനന്തപുരം:തോപ്പില്‍ഭാസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന  ആറാമത് തോപ്പില്‍ഭാസി അവാര്‍ഡ് 2016 ഡിസംബര്‍ 8 ന് വി.ജെ.ടി. ഹാളില്‍ നടക്കുന്ന യോഗത്തില്‍ കേരള ഗവര്‍ണര്‍ പി സദാശിവം  ഡോ. പുതുശ്ശേരി രാമചന്ദ്രന് അവാര്‍ഡ് സമര്‍പ്പിക്കുന്നു ഇതിനോടനുബന്ധിച്ച് ഡിസംബര്‍ 7 രാവിലെ 10 മണിമുതല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിനു സമീപമുള്ള ജോയിന്റ് കൗസില്‍ ഹാളില്‍  വച്ച് തോപ്പില്‍ഭാസി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലകേരള കെ.പി.എ.സി. നാടകഗാന മത്സരം നടത്തുന്നു. 21 വയസ്സുവരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ക്ക് കരോക്കെ ഉപയോഗിക്കാം. വിജയികള്‍ക്ക് 5000, 3000, 2000 രൂപ എ ക്രമത്തില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡ്ദാന ചടങ്ങില്‍ വച്ച് നല്‍കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുവര്‍ തോപ്പില്‍ഭാസി ഫൗണ്ടേഷന്‍, എം.എന്‍. സ്മാരകം, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ 9447901994 എന്ന നമ്പരിലോ ബന്ധപ്പെടാവുതാണ്.



Views: 2017
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024