ARTS01/12/2018

ടാസ്മ കലോത്സവത്തിന് തിരിതെളിഞ്ഞു

ayyo news service
കെ ജി വിഭാഗം സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുമല ടൈനി ഡോട്സ് നാഷണൽ  സ്‌കൂളിലെ അനാമിക എസും സംഘവും 
തിരുവനന്തപുരം: അംഗീകാരം ലഭിച്ചിട്ടില്ലാത്ത സ്‌കൂളുകളുടെ സംഘടനയായ ടാസ്‌മയുടെ ജില്ല കലോൽസവത്തിന് തിരിതെളിഞ്ഞു.   കിഴക്കേകോട്ടയ്ക്കകം പ്രിയ ദര്ശിനി ഹാളിൽ നാല് വേദികളിലായി നിരവധി മത്സരയിനങ്ങളാണ് അരങ്ങേറിയത്.   നാളെ(2 ന്) സമാപിക്കുന്ന കലോത്സവത്തിൽ 120  സ്‌കൂളുകളിൽ നിന്നായി 1200  കുട്ടികൾ പങ്കെടുക്കുന്നുണ്ട്.  കലോത്സവ കൺവീനർ അനിൽകുമാരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ കലോത്സവം ഉദ്ഘാടനം ചെയ്തു. വി എൻ സുന്ദരേശൻ ഉണ്ണി, പി ജി സജിത്കുമാർ, സബീന ബീവി എന്നിവർ സംസാരിച്ചു.
Views: 1496
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024