ARTS18/09/2015

'ട്രാൻസ്' ഫോട്ടോ-ഡോക്കുമെന്ററി പ്രകാശനം 22 ന്

ayyo news service
തിരുവനന്തപുരം:  ന്യൂസ് ഫോട്ടോഗ്രാഫർ  പി. അഭിജിത് ക്യാമറയിൽ പകര്ത്തിയ  ട്രാൻസ്ജെണ്ടറുകളുടെ ജീവിത ചിത്രങ്ങൾ കോർത്തിണക്കിയ 'ട്രാൻസ്' ഫോട്ടോ-ഡോക്കുമെന്ററി സെപ്തംബർ  22 ന്  പഞ്ചായത്ത്-സാമൂഹ്യനീതി വകുപ്പ് മന്ത്രി എം. കെ. മുനീർ പ്രകാശനം ചെയ്യും.  തുടർന്ന് ആദ്യ പ്രദര്നോദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ട്രാൻസ്ജെണ്ടറുകളായ എ. രേവതി(എഴുത്തുകാരി)ഏയ്‌ഞ്ചൽ ഗ്ലാഡി (നാടക പ്രവര്ത്തക) എന്നിവരും തിരുവനന്തപുരം പ്രസ്‌ക്ലബ്‌ ഫോര്ത്ത്എസ്റ്റേറ്റ്‌ ഹാളിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. 
ട്രാൻസ് പ്രൊമോ കാണാം - ക്ലിക്ക് വാച്ച് വീഡിയോ
എട്ടുവർഷമായി ട്രാൻസ്ജെണ്ടറുകളുടെ ജീവിതചിത്ര പ്രദർശനങ്ങൾ നടത്തിവരുന്ന അഭിജിത്  തന്റെ ചിത്രങ്ങൾ വളരെ വേഗത്തിൽ കൂടുതൽ ജനങ്ങളിലേക്ക്  എത്തിക്കുക, ഒപ്പം ട്രാൻസ്ജെണ്ടറുകളെ മുഖ്യധാരയിൽ കൊണ്ടുവരികയുമാണ്  സംഗീതസാന്ദ്രമായ ട്രാൻസിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.
Views: 2111
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024