ARTS03/06/2015

എക്സ്പ്രെഷൻസ് ഓഫ് മൈൻഡ്

ayyo news service

തിരുവനന്തപുരം:ആക്കുളം നിഷിലെ(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ്‌ ഹീരിംഗ് )  അവസാന വര്ഷ ബി എഫ് എ വിദ്യാർഥികൾ എക്സ്പ്രെഷൻസ് ഓഫ് മൈൻഡ് എന്ന പേരിൽ വി ജെ ടി ഹാളിൽ(31- 3) നാലു ദിവസമായി മായി നടത്തിവന്നിരുന്ന പ്രദർശനം സമാപിച്ചു. 5,6 തീയതികളിൽ നിഷിൽ പ്രദർശിപ്പിക്കും.
 

നാലാമത്തെ ബാച്ചിലെ 15 വിദ്യർഥികളുടെ പെയിന്റിംഗ്(ഓയിൽ,അക്രിലിക്,വാട്ടർ പെൻസിൽ)സ്കൽപ്ച്ചർ(പ്ലസ്റെർ ഓഫ് പാരിസ്, റോക്ക്, വുഡ്, മെറ്റൽ)അപ്ലൈഡ്ആർട്ട്‌(ബ്രൊഷെർ, വിസിറ്റിംഗ്കാര്ട്സ്, ഇൻവിറ്റെഷൻ തുടങ്ങിയവ) എന്നി മാധ്യമങ്ങളിലെ പ്രദര്ശ്നമാണ് ഒരുക്കിയിരുന്നത്.  തലസ്ഥാനത്തെ നിരവധി കലാസ്നേഹികളാണ് യുവാക്കളുടെ കലാചാതുര്യം കാണാനെത്തിയത്.


Views: 3060
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024