ASTROLOGY29/05/2015

അഷ്ടമംഗല്ല്യം എന്താണ്?

ayyo astro desk

എട്ട് മംഗള വസ്തുക്കള്‍ ഒരു താലത്തില്‍ വച്ച് മംഗള കര്‍മ്മങ്ങള്‍ക്ക് സമര്പ്പിക്കുന്നതാണ് അഷ്ടമംഗല്ല്യം.  ഓരോ മംഗള കര്‍മ്മത്തിനും വിവിധങ്ങളായ അഷ്ടമംഗല്ല്യങ്ങളുണ്ട്.

നിറപറ, നിറനാഴി, കണ്ണാടി, പുഷ്പകുംഭം, ദീപം, വസ്ത്രം, സ്വര്‍ണം, മംഗലസ്ത്രീ   എന്നീ എട്ടു വസ്തുക്കള്‍ പോലെ വ്യത്യസ്തമാണ് ഓരോ അഷ്ടമംഗല്ല്യവും.

Views: 4344
SHARE
ASTRO PREDICTIONS
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024