ASTRO PREDICTIONS

വര്‍ഷഫലം
മേടം അശ്വതി. ഭരണി. കാർത്തിക 1/4
സാമ്പത്തിക നില മെച്ചപ്പെടും. പുത്രലബ്ധി പ്രതീക്ഷിക്കാം. വിജയം, ജീവിതസൗകര്യങ്ങള്‍ ലഭിക്കുന്നതായിരിക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും . സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം . തിരികെ ലഭിക്കാനുള്ള കുടി ശ്ശിക ലഭ്യമാകും.മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയ സാധ്യത കാണുന്നു. ഗൃഹം നിര്‍മ്മിക്കാന്‍ അനുയോജ്യമായ സമയമാണ്. വ്യാപാരത്തില്‍ അധികചെലവും വളരെയധികം വരുമാനവും വന്നുചേരും. സ്വന്തമായി കോണ്‍ട്രാക്ട് മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് വരുമാനം വര്‍ദ്ധിക്കും. സര്‍ക്കാരില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. നയന രോഗം വരാനിടയുണ്ട്.

തയ്യാറാക്കിയത്‌: എസ് ആർ
Views: 3908
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024