പലവിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം . കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും.രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂല തീരുമാനം. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ നിന്ന് പലവിധ സഹായങ്ങളും ഇടയ്ക്കിടെ ലഭിക്കുന്നത് ആശ്വാസം തരുന്നതാണ്. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിഉണ്ടാകും കര്‍മ്മരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും. പ്രേമിതാക്കള്‍ക്ക് പ്രേമസാഫല്യത്തിന്റെ അവ സരമായി കാണുന്നു.
....