ഒരൂ പ്രാചീനമായ ചടങ്ങാണിത്. ഏതെങ്കിലും സംഗതികള്‍ എഴുതാന്‍തുടങ്ങുമ്പോള്‍ ആദ്യം ഓലയില്‍ കുറിക്കുകയും, ശേഷം എഴുത്താണിയിലെ ഒരുവശം മുറിച്ച്കളയുകയും ചെയിതിരുന്നു . തുടര്‍ന്ന് കിഴക്കോട്ടു തിരിഞ്ഞുനിന്ന് ദേവന്മാരുടെ പേരുകള്‍ ഈ ഓലയില്‍ എഴുതുകയും സൂര്യനെവണങ്ങിയ ശേഷം നെടുകെ രണ്ടായി കീറിക്കളയുകയും ചെയിതിരുന്നതാണ്ഗണപതിക്ക്കുറിക്കല്‍ . ഇന്നിത് ഏതൊരു കാര്യത്തിന്റെയും തുടക്കംകുറിക്കല്‍ എന്ന ശൈലിപ്രയോഗമായിട്ടുണ്ട്