ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും . കര്‍മ്മ സംബന്ധമായി ദൂരയാത്രകള് ആവശ്യമായിവരും. വിവാദവിഷയങ്ങളില്‍ നിന്നും അകന്ന്നില്ക്കാന് ശ്രമിക്കുക. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂലസമയം. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കുക . പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ വർഷമാണ്.വിദ്യാർഥികൾക്ക് നല്ല വിജയം കരസ്ഥമാക്കാൻ കഴിയും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ അനുകൂലതീരുമാനം എടുക്കും. വ്യാപാരം വഴി വിദേശ ധനം ലഭിക്കുന്നതാണ്.ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ അനാവശ്യ സംസാരം ഒഴിവാക്കുക .