ASTRO PREDICTIONS

വര്‍ഷഫലം
കുംഭം അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 -
സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാവുന്നതാണ്. സാമര്‍ത്ഥ്യവും കഴിവും ഉള്ളവര്‍ ഉപദേശികളായിവന്നു ചേരും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. സിനിമാ നാടക സംഗീത സംവിധായകര്‍ക്ക് പ്രശസ്തിയും പുരസ്‌കാരങ്ങളും.ലഭ്യമാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പലവിധ ആനുകൂല്യ ങ്ങളും ലഭിക്കുന്നതായിരിക്കും.ആഡംബര വസ്തുക്കളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും . തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുക. കലാസാഹിത്യ പ്രവർത്തനങ്ങളിൽ ശോഭിക്കും.വിദേശത്ത്‌നിന്നും നാട്ടില്‍വരാന്‍ ആഗ്രഹിക്കുന്നവര്‍ ആഗ്രഹം സഫലീകരിക്കും . കഴിവുകൾക്ക് അംഗീകാരം ലഭിക്കുന്നതാണ്.കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും.

തയ്യാറാക്കിയത്‌: എസ് ആർ
Views: 2534
CINEMA

പി കെ ബിജുവിന്റെ 'കണ്ണാളന്‍' 17 ന് എത്തുന്നു; ആറ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലെത്തും

NEWS

ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് ദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നടത്തി

P VIEW

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; 'പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു

HEALTH

കുടുംബശ്രീയുടെ ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും

OF YOUTH

സംഘട്ടന സംവിധായകൻ തങ്കരാജ് നാല് ഭാഷാ സിനിമകളിൽ ശ്രദ്ധേയാനാകുന്നു

L ONLY

വനിതാ ശക്തീ

Create Date: 31.12.2020