ASTRO PREDICTIONS

വര്‍ഷഫലം
മകരം ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് ലഭിക്കും. കൂട്ടു വ്യാപാരം ചെയ്യുന്നവര്‍ ക്ക് മികച്ച നേട്ടം ലഭിക്കും.സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം . പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും. ഔദ്യോഗിക രംഗത്ത് ഉയർച്ചയുണ്ടാകു.പല സ്രോതസ്സുകളിൽ നിന്നും ധനം വന്നു ചേരും. വിദേശത്ത് ജോലി ലഭിക്കുവാൻ സാധ്യതയുണ്ട്.മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും .കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും .

തയ്യാറാക്കിയത്‌: എസ് ആർ
Views: 2423
CINEMA

പി കെ ബിജുവിന്റെ 'കണ്ണാളന്‍' 17 ന് എത്തുന്നു; ആറ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലെത്തും

NEWS

ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് ദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നടത്തി

P VIEW

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; 'പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു

HEALTH

കുടുംബശ്രീയുടെ ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും

OF YOUTH

സംഘട്ടന സംവിധായകൻ തങ്കരാജ് നാല് ഭാഷാ സിനിമകളിൽ ശ്രദ്ധേയാനാകുന്നു

L ONLY

വനിതാ ശക്തീ

Create Date: 31.12.2020