ASTROLOGY05/01/2020

വെള്ളായണി ചെറുബാലമന്ദം ശിവക്ഷേത്രത്തില്‍ ധനു തിരുവാതിര മഹോത്സവം

Rahim Panavoor
തിരുവനന്തപുരം: വെള്ളായണി ചെറുബാലമന്ദം ശിവക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവം ആരംഭിച്ചു. ശ്രീരുദ്രകലശാഭിഷേകം, ലക്ഷാര്‍ച്ചന, ഭദ്രദീപ പ്രതിഷ്ഠ, സാംസ്‌കാരിക സമ്മേളനം, സപ്താഹം, കലശാഭിഷേകം, പുഷ്പാഭിഷേകം,  തിരുനാള്‍ സദ്യ, ചാക്യാര്‍കൂത്ത്, നൃത്തനൃത്യങ്ങള്‍, സംഗീത കച്ചേരി, പപ്പറ്റ് ഷോ, കാവ്യസന്ധ്യ തുടങ്ങിയവ ഉത്സവത്തോടനുബന്ധിച്ച് നടക്കും. ഉത്സവം ജനുവരി 10 ന് സമാപിക്കും.                                  
Views: 2159
SHARE
ASTRO PREDICTIONS
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024