ന്യൂഡല്‍ഹി: 2016 വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌ക്കാരം ബംഗാളി കവിയും നിരൂപകനുമായ ശംഖ ഘോഷിന്. അദിരിലത ഗുല്‍മോമോയ്, കബിര്‍ അഭിപ്രായ്, മുര്‍ഖ ബാരേ, സമാജക് നേ, മുഖ് ദേഖ് ജേ, ബാബരേ പ്രാര്‍ഥന ...
Create Date: 23.12.2016Views: 1965
പ്രഭാവര്‍മയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
ന്യൂഡല്‍ഹി:പ്രശസ്ത കവി പ്രഭാവര്‍മയ്ക്ക് 2016 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ശ്യാമമാധവം എന്ന കൃതിക്കാണ് പുരസ്‌ക്കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന സാഹിത്യ അക്കാദമിയുടെ വാര്‍ഷിക യോഗമാണ് ...
Create Date: 21.12.2016Views: 1922
സുവര്‍ണ ചകോര'ത്തിന്റെ കഥ പ്രകാശിപ്പിച്ചു
തിരുവനന്തപുരം:ഇരുപത് വര്‍ഷത്തെ ചലച്ചിത്രമേളയുടെ ചരിത്രം ആസ്പദമാക്കി കവി ശാന്തന്‍ രചിച്ച 'സുവര്‍ണ ചകോരത്തിന്റെ കഥ' എന്ന പുസ്തകം അടൂര്‍ ഗോപാലകൃഷ്ണന്‍ അക്കാദമി ചെയര്‍മാന്‍ കമലിനു ...
Create Date: 14.12.2016Views: 1990
ആളില്ലെങ്കിലും കെഎസ്എഫ്ഡിസി സിനിമ ഓടിക്കണം:അടൂർ ഗോപാലകൃഷ്ണൻ
പോൾ സക്കറിയ,വികെ ചെറിയാൻ,അടൂർ ഗോപാലകൃഷ്ണൻ,ചേലവൂർ വേണു,എംഎ ബേബിതിരുവനന്തപുരം:നല്ല സിനിമ ഒരു ചാനലിനും വേണ്ട. റേറ്റിങ്ങിനുവേണ്ടി മത്സരിക്കുകയാണ്. പരിപാടികൾ മോശമാകുമ്പോൾ റേറ്റിങ് ...
Create Date: 07.12.2016Views: 2254
ചലച്ചിത്രകാരന്മാരുടെ അനുസ്മരണവും പുസ്തകപ്രകാശനവും
ടി.എ റസാഖ്, കലാഭവന്‍ മണി, കല്പനതിരുവനന്തപുരം:മലയാള സിനിമയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കി കടന്നുപോയ കലാകാരന്മാരെ ചലച്ചിത്രോത്സവത്തില്‍ അനുസ്മരിക്കും. ചലച്ചിത്ര പ്രതിഭകളായ കല്പന, ...
Create Date: 06.12.2016Views: 2035
ഡോ.എം ലീലാവതിക്ക് സ്വർണ്ണമുദ്ര സമ്മാനിച്ചു
അടൂർ ഗോപാലകൃഷ്‌ണൻ,ഡോ.എം ലീലാവതി,ആത്മരാമൻതിരുവനന്തപുരം:പ്രശസ്ത സാഹിത്യകാരി ഡോ.എം ലീലാവതിക്ക് കഥാകൃത്ത് എൻ മോഹനൻ സ്മാരക സ്വർണ്ണമുദ്ര പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ...