BOOKS01/06/2016

നോവൽ 'പുരാവൃത്തം' പ്രകാശനം ചെയ്തു

ayyo news service
കടകംപള്ളി സുരേന്ദ്രൻ, സി ദിവാകരൻ,ഇരിഞ്ചയം രവി
തിരുവനന്തപുരം:ഇരിഞ്ചയം രവിയുടെ പുതിയ നോവൽ പുരാവൃത്തം പ്രകാശനം ചെയ്തു.  പ്രസ്‌ ക്ലബിൽ നടന്ന ചടങ്ങിൽ ദേവസ്വം-വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സി ദിവാകരൻ എം എൽ എ ക്ക് പുസ്തകം നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.  പ്രൊഫ വി എൻ മുരളി അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡോ പി എൻ ശ്രീകല പുസ്തകം പരിചയപ്പെടുത്തി. വിനോദ് വൈശാഖി സ്വാഗതം ആശംസിച്ചു.

വ്യവസായിക മുതലാളിത്തത്തിന്റെ കടന്നു കയറ്റത്തിൽ കുടിയിറക്കപ്പെട്ട ദളിത്‌  അതിജീവനങ്ങളുടെയും ചെറുത്തു നിൽപ്പിന്റെയും  കഥപറയുന്ന 'പുരാവൃത്തം' മെലിൻഡ ബുക്സാണ് പുറത്തിറക്കിയിരിക്കുന്നത്.  

Views: 2124
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024