BOOKS05/08/2015

നാഷണൽ ബുക്ക്‌ സ്റ്റാൾ ബ്രാഞ്ച് ഉദ്ഘാടനം

ayyo news service
തിരുവനതപുരം:സാഹിത്യപ്രവര്ത്തക സഹകരണസംഘത്തിന്റെ വില്പനവിഭാഗമായ നാഷണൽ ബുക്ക് സ്റ്റാൾ ബ്രാഞ്ച് തിരുവനന്തപുരം സ്റ്റാച്യുവിൽ തന്നെയുള്ള വിശാലമായ മറ്റൊരു  കെട്ടിടത്തിലേക്ക് പ്രവര്ത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ നിർവഹിച്ചു.  പ്രസിഡന്റ്‌ എഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ആദ്യ വില്പന പുതുശ്ശേരി രാമചന്ദ്രൻ നിർവഹിച്ചു.സഹകരണവകുപ്പ് അഡി.രാജിസട്രാരുകളായ  സനൽകുമാർ,സുരേഷ് ബാബു, എന്നിവരും ഡോ.എം ആർ തമ്പാൻ,പ്രൊഫ.വി എൻ മുരളി,നീലംപേരൂർ മധുസൂദനൻ നായര് തുടങ്ങിയവരും പങ്കെടുത്തു.
Views: 2695
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024