BOOKS12/10/2017

പുസ്തകോത്സവം

ayyo news service
തിരുവനന്തപുരം: പി പരമേശ്വർജിയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായ പുസ്തകോത്സവത്തിന് സ്റ്റാച്യുവിലെ ചിരാഗ് മൈതാനത്തിൽ 11 ന് തുടക്കമായി.  പി പരമേശ്വർജിക്ക് നവതി പ്രണാമം അർപ്പിച്ചുകൊണ്ട് ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിക്കുന്ന പുസ്തകോത്സാവം  ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. 17 വരെ നീളുന്ന പുസ്തകോത്സാവവേദിയിൽ  പ്രമുഖർ പങ്കെടുക്കുന്ന കവിയരങ്ങ്, പ്രഭാഷണം, സംവാദം, കാർട്ടൂൺ രചന തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട് . കേരളത്തിലെ പ്രമുഖ പ്രസാധകർ മേളയിൽ പങ്കെടുക്കുന്നുണ്ട്.
Views: 2078
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024