BOOKS14/04/2019

രമേഷ് ബിജു ചാക്കയുടെ 'നമ്മുടെ കാവുകള്‍' പ്രകാശനം ചെയ്തു.

ayyo news service
നമ്മുടെ കാവുകള്‍' പുസ്തക പ്രകാശനം ബൈജുമേലിലയ്ക്ക് നല്‍കി  ജഗദീഷ് നിര്‍വ്വഹിക്കുന്നു.  സതീഷ്, രമേഷ് ബിജു ചാക്ക എന്നിവര്‍ സമീപം.
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ രമേഷ് ബിജു ചാക്ക രചിച്ച 'നമ്മുടെ കാവുകള്‍' എന്ന  പുസ്തകത്തിന്റെ പ്രകാശനം ബൈജുമേലിലയ്ക്ക് നല്‍കി ചലച്ചിത്ര താരം ജഗദീഷ് നിര്‍വ്വഹിച്ചു. 
രമേഷ്ബിജു ചാക്ക, ചലച്ചിത്ര സംവിധായകന്‍ സതീഷ്, വിജേഷ്‌വിജയ്, വിനോദ്‌കാർത്തിക  എന്നിവര്‍ സംസാരിച്ചു. 

Views: 906
SHARE
CINEMA

പി കെ ബിജുവിന്റെ 'കണ്ണാളന്‍' 17 ന് എത്തുന്നു; ആറ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലെത്തും

NEWS

ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് ദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നടത്തി

P VIEW

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; 'പുസ്തകക്കടക്ക് പുനര്‍ജനിയാകുന്നു

HEALTH

കുടുംബശ്രീയുടെ ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും

OF YOUTH

സംഘട്ടന സംവിധായകൻ തങ്കരാജ് നാല് ഭാഷാ സിനിമകളിൽ ശ്രദ്ധേയാനാകുന്നു

L ONLY

വനിതാ ശക്തീ

Create Date: 31.12.2020