തിരുവനന്തപുരം: കവി കെ.സച്ചിദാനന്ദന് യു.ആര്‍.അനന്തമൂര്‍ത്തി പുരസ്‌കാരം. സാഹിത്യകാരന്‍ യു.ആര്‍.അനന്തമൂര്‍ത്തിയുടെ പേരില്‍ കേരള എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.