ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകനായ പി.ജെ. കോശി രചിച്ച 'പ്രൊട്ടക്ഷന്‍ ആന്റ് പ്രിവെന്‍ഷന്‍ ഫ്രം സെക്ഷ്വല്‍ ഹറാസ്സ്മെന്റ് ഓഫ് വിമെന്‍ അറ്റ് വര്‍ക്ക് പ്ലേസ്' എന്ന പുസ്തകം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ചീഫ് സെക്രട്ടറി ലിസി ജേക്കബ് സുപ്രീം കോടതി ബാര്‍ അസോസിയേഷന്മെമ്പര് അഡ്വ.വി . രാജഗോപാലിന് നല്കി പ്രകാശനം ചെയ്യുന്നു. അഡ്വ.പി.ജെ. കോശി, ശ്രേയ സജീവ് എന്നിവര്‍ സമീപം