CINEMA30/03/2016

മോഹന്‍ജദാരോ ആരപ്പാ?

ayyo news service
കല്യാണി നായർ, അഭിമന്യു
നവാഗതനായ അനൂപ്  ദൈവ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മോഹന്‍ജദാരോ ആരപ്പാ?. ട്രിവാന്‍ഡ്രം ബ്രദേഴ്‌സിന്റെ ബാനറില്‍ രാജേഷ് സിങ്കപ്പൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിമന്യു, സെല്‍വരാജ്, ജോബി പാല, നൗഷാദ് ഷാഹുല്‍, മനു മുരളി, പ്രശാന്ത് കരകുളം, കരിക്കകം ശിശുപാലന്‍, അച്ചു, രഞ്ജിത്ത് രാജന്‍, രാധാകൃഷ്ണന്‍, ബാജിരാമചന്ദ്രന്‍, സാം വഴയില, മോഹന്‍ പാനാവള്ളി, കല്യാണിനായര്‍, ഫ്രാന്‍സീന, ജലജ, രേഷ്മ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

ജോബി പാല,സെൽവരാജ്,അഭിമന്യു
ഛായാഗ്രഹണം: ജിതിന്‍. എം. ജിതിന്‍. ഗാനരചന: പൂവച്ചല്‍ ഖാദര്‍, അരു ഐവാന്‍, വിഷ്ണു, അനൂപ്. സംഗീതം : സൂര്യനാരായൺജി ആനയടി. ഗായകര്‍: സുധീപ് കുമാര്‍, ബിജു മാങ്കോട്, ഹര്‍ഷന്‍, ഗോപന്‍, വില്യംസ്, സജീവ്, മുരുകദാസ്. മേക്കപ്പ് : രാധാകൃഷ്ണന്‍ കുളക്കട. കോസ്റ്റ്യൂംസ് : ആയൂര്‍ രമേഷ്. എഡിറ്റിംഗ് : വിനീത് വിജയന്‍, രാഹുല്‍ രാജന്‍. ടൈറ്റില്‍ മ്യൂസിക് :  മുരുകദാസ് ഹരിപ്പാട്. പിആര്‍ഒ : റഹിം പനവൂര്‍.


Views: 2078
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024