CINEMA20/07/2016

ശ്രീജിത്ത് മഹാദേവന്റെ 'ഇന്ദുമതി പരിണയം ഗാന്ധര്‍വ്വേണ'

ayyo news service
ശ്രീജിത്ത് മഹാദേവന്‍
സംഗീതത്തിനും പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കി ശ്രീജിത്ത് മഹാദേവന്‍ സംവിധാനം ചെയ്യുന്ന  ചിത്രമാണ് ഇന്ദുമതി പരിണയം ഗാന്ധര്‍വ്വേണ. ഫൈന്‍ ആര്‍ട്‌സ് ഓഫ് അമേരിക്ക ആന്റ് ഇന്റോ അമേരിക്ക ആര്‍ട്ട്ഗാലറിയുടെ ബാനറില്‍ അമരീന്ദ്ര മൗര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നി ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. നായകനും നായികയും പുതുമുഖങ്ങളാണ്. മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും പ്രമുഖ താരങ്ങളും അഭിനയിക്കും.

ക്യാമറ: രാജീവ് വിജയ്, സ്വാതി നെയ്യാര്‍. പ്രൊഡക്ഷന്‍ കട്രോളര്‍ : എസ്.മുരുകന്‍. പിആര്‍ഒ: റഹിം പനവൂര്‍. പ്രോജക്ട് ഡിസൈനര്‍:മണികണ്ഠന്‍ പെരിങ്ങോട്ടുകുറിശ്ശി. കേരളം, ഡല്‍ഹി, നേപ്പാള്‍ എിന്നിവിടങ്ങളിലായാണ് ചിത്രീകരണം. ആഗസ്റ്റ് അവസാനം ചിത്രീകരണം ആരംഭിക്കും.

Views: 1996
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024