സുധീർ കരമന, മധു പട്ടത്താനംതാഴത്തുവീട്ടിൽ ഫിലിംസിന്റെ ബാനറില്‍ എന്‍.ഗോപാലകൃഷ്ണന്‍ നിര്‍മിച്ച് രാജു ചമ്പക്കര രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ചിന്നദാദ. പുതുമുഖം ഹാരിസ് നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം അരുണിമയാണ് നായിക. റിയാസ്ഖാന്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോ, മധു പട്ടത്താനം, ഉല്ലാസ് പന്തളം, ജയന്‍ ചേര്‍ത്തല, നന്ദുകൃഷ്ണന്‍, നസീര്‍ സംക്രാന്തി, കണ്ണന്‍ സാഗര്‍, എന്‍. ഗോപാലകൃഷ്ണന്‍, മാസ്റ്റര്‍ ഹാമിന്‍ ഹാഫിസ്, മനോജ് വഴിപ്പടി, അന്‍സാരി ഈരാറ്റുപേട്ട, ബിജേഷ്, മാസ്റ്റര്‍ ജുവല്‍ ജേക്കബ് പള്ളത്തേട്ട് , ജിനു, എന്‍. എസ്. നായര്‍, ബിജു കരുനാഗപ്പള്ളി, ഗോപിനാഥക്കുറുപ്പ്, നീനാക്കുറുപ്പ്, അര്‍ച്ചനാ മേനോന്‍, കൃഷ്ണ പത്മകുമാര്‍, കുമാരി ഗംഗാ ടി കൃഷ്ണ, പ്രിയകല, ട്വിങ്കള്‍, ലൈലാ എബ്രഹാം, എമി ബിനു തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുുന്നു .
ട്വിങ്കിൾ,റിയാസ് ഖാൻ,ജിനുഛായാഗ്രഹണം: ഉണ്ണി പാലോട്. ഗാനരചന: സുഭാഷ് ചേര്‍ത്തല. സംഗീതം: സുമേഷ് കൂട്ടി ക്കല്‍. ഗായകര്‍ : കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാര്‍, ഈര സുബാഷ്, സിസിലി. എഡിറ്റിംഗ് : വിപിന്‍ മണ്ണൂര്‍. പിആര്‍ഒ: റഹിം പനവൂര്‍. മേക്കപ്പ് : സുരേഷ് കാരമൂട്. കലാസംവിധാനം: രാജന്‍ ചെറുവത്തൂര്‍. അസോസ്സിയേറ്റ് ഡയറക്ടര്‍ : ജയകൃഷ്ണന്‍ തൃപ്പാര്‍കടല്‍. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: നിധീഷ് നടരാജ്, ബിജേഷ് എസ്. കെ, ദീപു.എസ്. വിജയന്‍, സുനില്‍ കിടങ്ങൂര്‍. സ്റ്റില്‍സ്: ജോസ് വാഴൂര്‍. കോറിയോഗ്രഫി: വെൺമണി ഉണ്ണികൃഷ്ണന്‍. ഫൈറ്റ്: ജിറോഷ് പി.ജി. യൂണിറ്റ് : രാജലക്ഷ്മി സിനി യൂണിറ്റ്. ഡിസൈന്‍സ് : ദീപു പുരുഷോത്തമന്‍.