ഒരു ഷോര്‍ട്ട് ഫിലിം പ്രവർത്തകർ
നവാഗതനായ സുരേഷ് മാങ്കുറുശ്ശി തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ഒരു ഷോര്‍ട്ട് ഫിലിം. എം.പി.സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ കൃഷ്ണപ്രസാദ് വാര്യര്‍ ആണ് ഈ ഹ്രസ്വചിത്രം കഥയെഴുതി നിര്‍മ്മിച്ചത്.
സുദര്‍ശന്‍ എ ചെറുപ്പക്കാരന്‍ ഒരുപാട് കാലമായി ആത്മാര്‍ത്ഥതയോടെ മനസ്സില്‍കൊണ്ടു നടക്കു ഒരു മോഹമാണ് സിനിമ. അതിനുവേണ്ടി അയാള്‍ നിരന്തരം പരിശ്രമിക്കുകയും പ്രയത്‌നിക്കുകയും ചെയ്തുകൊണ്ടിരുു. ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടപ്പോഴും അവസരങ്ങള്‍ നഷ്ടപ്പെട്ടപ്പോഴും വലിയ പ്രതീക്ഷയോടെ അയാള്‍ ഈ മോഹം മുറുകെ പിടിച്ചിരുു. പക്ഷേ, അതിന് അയാളുടെ ജീവിതത്തില്‍ തന്നെ വലിയ ഒരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് അറിഞ്ഞിരുന്നില്ല. കുറേ വര്‍ഷങ്ങള്‍ക്കുശേഷം കാലം കാത്തുവച്ചൊരു സിനിമ അയാളുടെ പ്രയത്‌നത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു.
ഫയര്‍മാന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ മുഹമ്മദ് സാദിക്കാണ് സുദര്‍ശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായിക കഥാപാത്രമായ ആരതിയെ അക്ഷര അവതരിപ്പിക്കുന്നു. ടി.കെ.ഷാജി, ജയകൃഷ്ണന്‍, കൃഷ്ണപ്രസാദ് വാര്യര്‍, ജയശ്രി എിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്യാമറ,എഡിറ്റിംഗ് : തരു ആസാദ്. അസോസ്സിയേറ്റ് ഡയറക്ടര്‍ : സുഗുണന്‍ കോ'ായി. അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ് : ഗിരീഷ് സാഗര്‍, അനൂപ്, വിഷ്ണു, നിധീഷ്, ഷാജു. പിആര്‍ഒ: റഹിം പനവൂര്‍. സംഗീതം : ഒ.കെ.രവിശങ്കര്‍. എഫക്ട്‌സ് :രാജ്മാര്‍ത്താണ്ഡം. മേക്കപ്പ് : സുധീഷ് തിരൂര്‍. സ്റ്റില്‍സ് : അനൂ'ി. പ്രൊഡക്ഷന്‍ കട്രോളര്‍ : രാജന്‍ കഞ്ചിക്കോട്. പ്രമോഷന്‍സ് : മീഡിയ രാവ.