CINEMA18/10/2016

മുംബൈ ചലച്ചിത്രമേളയില്‍ പാക് സിനിമ പ്രദര്‍ശിപ്പിക്കില്ല

ayyo news service
മുംബൈ: 18–ാമത് മുംബൈ ചലച്ചിത്രമേളയില്‍ പാക് സിനിമ  'ജഗോ ഹുവാ സവേര' പ്രദര്‍ശിപ്പിക്കില്ല.  1958ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണിത്. ഫെസ്റ്റിവലിലിലേക്ക്  തെരഞ്ഞെടുത്ത ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ദൈനിക് ജഗ്രാന്‍ എന്ന സംഘടന   രംഗത്തെത്തിയതോടെ വിലക്കേര്‍പ്പെടുത്താന്‍ സംഘാടകരായ അക്കാഡമി ഓഫ് മൂവിംഗ് ഇമേജ് തീരുമാനിക്കുകയായിരുന്നു. പാക് ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ–പാക്കിസ്ഥാന്‍ ബന്ധം വഷളായിരുന്നു. അതിന്റെ തുടർച്ചയായാണ്  പാക് ചിത്രങ്ങളെ വിലക്കുന്നത്
Views: 1708
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024