CINEMA30/07/2016

21ാം ഐ. എഫ്. എഫ്. കെ എന്‍ട്രികള്‍ ക്ഷണിച്ചു

ayyo news service
തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 21ാം രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും. മേളയില്‍ മല്‍സര വിഭാഗം ഇന്‍ഡ്യന്‍ സിനിമ, മലയാള സിനിമ എന്നീ വിഭാഗങ്ങളിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മല്‍സര വിഭാഗത്തിലേക്ക് പരിഗണിക്കുക. എന്‍ട്രികള്‍ ഓണ്‍ലൈനായി www.iffk.in വെബ്‌സൈറ്റ് വഴി സെപ്തംബര്‍ ഒന്‍പതിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി സമര്‍പ്പിക്കണം.

Views: 2052
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024