CINEMA26/03/2017

മാനുഷി

ayyo news service
രാജശ്രീ,ഗൗരി
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം ഇതിവൃത്തമാകുന്ന ഹ്രസ്വ ചിത്രമാണ് മാനുഷി. സാമൂഹിക പ്രസക്തിയുള്ള ഈ ഹ്രസ്വ ചിത്രത്തിന്റെ  സംവിധായകന്‍ ശക്തി ശിവ ആണ്. വേസ്റ്റ് ലാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് വൈശാഖ് യശോധരനാണ്, ഗൗരി, രാജശ്രീ, ശിവദത്ത്, വൈശാഖ് തുടങ്ങിയവരാണ് താരങ്ങള്‍. ഛായാഗ്രഹണം: ശ്രീരാഗ് രവി. എഡിറ്റിംഗ്: വിഷ്ണു രാജന്‍. പി.ആര്‍.ഒ: റഹിം പനവൂര്‍. പശ്ചാത്തല സംഗീതം: ടോം. ഗായിക: ഐശ്വര്യ. കെ.മോഹന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിവദത്ത്. അസിസ്റ്റന്റ് ക്യാമറാമാന്‍, ശ്രീഹരി. ഡിസൈന്‍: മുദ്ര കുളനട.

വൈശാഖ് യശോധരന്‍, ശ്രീരാഗ് രവി, ഗൗരി, ശക്തി ശിവ
Views: 1984
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024