Mobirise Website Builder v4.9.3
CINEMA28/09/2017

പ്രാര്‍ത്ഥന

ayyo news service
മാധുരി ചികുരു
അരുണ്‍രാജ് പൂത്തണല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് പ്രാര്‍ത്ഥന. ഗ്രീക്ക് എന്‍ഡിമിയോണ്‍  ക്രിയേഷന്‍സിന്റെ ബാനറില്‍ മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിലായാണ് ഈ ചിത്രം നിര്‍മിക്കുന്നത്.  പുതുമുഖം ബിജു കരുണനാണ് നായകന്‍. മാധുരി ചികുരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിലേയും തെലുങ്കിലേയും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ കഥാപാത്രങ്ങളാകും.
ബിജു കരുണന്‍
ഓരോ മതസ്ഥരും അവരവരുടെ വിശ്വാസമനുസരിച്ച് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ഒരു പ്രധാനപ്പെട്ട കാര്യത്തിനുവേണ്ടി മൂന്നു മതവിഭാഗത്തില്‍പ്പെട്ടവര്‍ പ്രാര്‍ത്ഥിച്ചാല്‍ ആരുടെ പ്രാര്‍ത്ഥനയാകും ദൈവം ആദ്യം കേള്‍ക്കുക എന്നതിന്റെ ഉത്തരം  തേടുകയാണ് ഈ ചിത്രം. കണ്ണൂരാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. പിആര്‍ഒ: റഹിം പനവൂര്‍
അരുണ്‍രാജ് പൂത്തണല്‍                                                                          മാധുരി ചികുരു

Views: 1805
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY