CINEMA01/07/2015

രാമചന്ദ്ര ബാബുവിന്റെ ദിലീപ് നായകനാകുന്ന ത്രീഡിചിത്രം ഉടന്‍

ayyo news service
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു സംവിധായകന്റെ കുപ്പായം അണിയുന്ന ആദ്യ ചിത്രം ഉടന്‍ ആരംഭിക്കും. ഇന്നലെ ഐ ഡി എസ് എഫ് എഫ് കെ വേദിയില്‍ വച്ച് കണ്ടപ്പോഴാണ്  രാമചന്ദ്ര ബാബു പറഞ്ഞത്.  

ദിലീപ് നായകനാകുന്ന ആദ്യ ത്രീഡി ചിത്രമായിരിമായിരിക്കുമിത്.  റാഫിയാണ് തിരക്കഥ ഒരുക്കുന്നത്.  വന്‍ മുടക്കുമുതല്‍ പ്രതീക്ഷിക്കുന്ന ചിത്രം നേരത്തെ തുടങ്ങാന്‍ പദ്ധതി ഇട്ടിരുന്നുവെങ്കിലും ദിലീപിന്റെയും റാഫിയുടെയും തിരക്കുകാരണം നീണ്ടുപോകുകയായിരുന്നു.  

രാമചന്ദ്ര ബാബുതന്നെയാകും സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ ക്യാമറയും ചലിപ്പിക്കുക.  റാഫി ഉടൻ തിരക്കഥ എഴുതാൻ ആരംഭിക്കുമെന്നും, നായികയൊ മറ്റു താരങ്ങളെയോ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Views: 2021
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024