Mobirise Website Builder v4.9.3
CINEMA31/10/2021

'സ്വപ്നസുന്ദരി'യിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി

Rahim Panavoor
കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്ത   'സ്വപ്നസുന്ദരി 'എന്ന ചിത്രത്തിലെ 'പനിനീര്‍  ഇതളില്‍... എന്നു തുടങ്ങുന്ന 'മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. ഫെമിന്‍ ഫ്രാന്‍സിസ്  ഗാന രചനയും സംഗീതവും നിര്‍വഹിച്ച   ഗാനം  ആലപിച്ചത്  ഇമ്രാന്‍ ഖാനും മിഥുന്യ ബിനീഷും ആണ്. പ്രണയത്തിന്റെ രണ്ടു തലങ്ങള്‍  ഈ  ഗാനത്തിലുണ്ട്.  ജിന്റോ ബോബി, ഡോ: ഷിനു ശ്യാമളന്‍, ശ്രീറാം മോഹന്‍, ദിവ്യ തോമസ് എന്നിവരാണ് ഗാനരംഗത്ത് അഭിനയിച്ചിട്ടുള്ളത്.
മിഥുന്യ ബിനീഷ്, ഇമ്രാന്‍ഖാന്‍, ഫെമിന്‍ ഫ്രാന്‍സിസ്
Views: 957
SHARE
NEWS
TALKS
P VIEW
ARTS
OF YOUTH
L ONLY