CINEMA29/12/2021

ഇരുള്‍ വഴികള്‍

Rahim Panavoor
എ.കെ. പ്രസാദ്  പാറശ്ശാല ഗാനരചനയും കഥയും തിരക്കഥയും എഴുതി സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഇരുള്‍വഴികള്‍. ബ്രൈറ്റ് ഗ്രൂപ്പ് ഓഫ് അക്കാഡമിയുടെ ബാനറില്‍ എ. കെ. പ്രസാദ്, രാജേഷ് ചന്ദ്ര, ജസ്റ്റിന്‍, സജി മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ്   ചിത്രം നിര്‍മിക്കുന്നത്. സംഭാഷണം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, സംഘട്ടന സംവിധാനം :രാജേഷ് ചന്ദ്ര. അപ്രതീക്ഷിതമായി മക്കളെ നഷ്ടപ്പെടുന്ന  മാതാപിതാക്കളുടെ  വേദനയും ഇരുള്‍  വഴികളിലൂടെ സഞ്ചരിക്കുന്ന യുവതലമുറയുടെ നഷ്ട സ്വപ്നങ്ങളുമാണ്  ചിത്രത്തിന്റെ  പ്രമേയം.
അണിയറക്കാരും താരങ്ങളും
ആനന്ദ്, ജോബി ജോസ്, രാജേഷ് ചന്ദ്ര, സുനില്‍ സി. പി,അനില്‍ സ്വാമി,പ്രിയാനായര്‍,   വിചിത്ര,ബിജു പെരുമ്പഴുതൂര്‍, രാജീവ് കൊല്ലം,വിശ്വംഭരന്‍നായര്‍,തറവാട്ടില്‍ ഷാജഹാന്‍, തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.  ഛായാഗ്രഹണം: ബിനു മാധവന്‍.  സംഗീതം:ജോണ്‍ലാല്‍, സമദ് പ്രിയദര്‍ശിനി.എഡിറ്റിംഗ്: ശ്രീഹരി എസ്.മേക്കപ്പ്: സൈമണ്‍ നെയ്യാറ്റിന്‍കര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു പെരുമ്പഴുതൂര്‍. പി ആര്‍ ഒ : റഹിം  പനവൂര്‍.സ്റ്റില്‍സ് :അബി ട്രൂവിഷന്‍. അസിസ്റ്റന്റ് ഡയറക്ടര്‍ :ശശികല.കലാ സംവിധാനം :ശ്രീആര്‍ട്‌സ്. ക്യാമറ അസിസ്റ്റന്റുമാര്‍ :ആഷിഖ് വിജി, അബിന്‍വിജി.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് :അഖില്‍ യൂണിറ്റ് : അതുല്യ വിഷ്വല്‍ മീഡിയ.പോസ്റ്റര്‍ ഡിസൈന്‍: ശ്രീഹരി എസ്
Views: 679
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024