CINEMA11/12/2022

IFFK; നന്‍പകല്‍ നേരത്തു മയക്കത്തിന്റെ ആദ്യ പ്രദർശനം തിങ്കളാഴ്ച

ayyo news
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ലോകത്തെ ആദ്യ പ്രദർശനം തിങ്കളാഴ്ച. തമിഴ് നാടിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രം മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

വേളാങ്കണ്ണി സന്ദർശനം കഴിഞ്ഞ് ബസിൽ കേരളത്തിലേക്ക് മടങ്ങുന്ന നാടക സംഘത്തിൽ ഉൾപ്പെട്ട മധ്യവയസ്കന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ലിജോയുടെ കഥയ്ക്ക് എഴുത്തുകാരൻ എസ് ഹരീഷാണ് തിരക്കഥയൊരുക്കുന്നത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് ടാഗോർ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കു
Views: 590
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024