CINEMA13/11/2015

ദീപികയെ ഷേവിങ്ങ് സെറ്റ് ചതിച്ചു

ayyo news service
മുംബൈ: ബോളി വുഡ് സുന്ദരി ദീപിക പദുക്കോണിനെ ഷേവിംഗ് സെറ്റ് ചതിച്ചു.  ജില്ലെറ്റിന്റെ സത്രീകളുടെ ഷേവിംഗ് സെറ്റ് പരസ്യത്തിലഭിനയിച്ചതിന് ഹൈക്കോടതി നോട്ടീസ് രൂപത്തിലാണ് ചതി.  പരസ്യം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ജില്ലറ്റിന്റെ കമ്പനിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

'ഇനിയും പഴയ ക്രീം ഉപയോഗിക്കണോ' എന്ന പരസ്യ വാചകം ഷേവിങ്ങ് ക്രീമിനെതിരായ പ്രചാരണമാണെന്നും ഇത് ഷേവിങ്ങ് ക്രീം കമ്പനിയുടെ വ്യാപാരത്തെ കുറച്ചു എന്നും ചൂണ്ടകാട്ടിയാണ് കേസ് ഫയല്‍ ചെയ്തത്.
Views: 1994
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024