ഇരുപതാമത്
അന്താരാഷ്ട്ര ചലച്ചിത്രമേള പ്രതിനിധികളുടെ
രജിസ്ട്രേഷന് ആരംഭിച്ച് ആദ്യദിനം തന്നെ വന്‍പ്രതികരണം. ഓണ്‍ലൈനിൽ 3500ഓളം
പേരാണ് രജിസ്റ്റര്‍ ചെയ്തത്.
ഇവരില്‍ ഏകദേശം 2000 പേര് പണമടക്കുകയും
ചെയ്തു. രജിസ്ട്രേഷന് പ്രക്രിയ സുഗമമാണെതും മേളയുടെ സ്വീകാര്യത
വര്‍ദ്ധിച്ചതുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അക്കാദമി അധികൃതര്‍
അറിയിച്ചു.