CINEMA22/11/2015

ഇളയരാജ ഐ എഫ് എഫ് ഐ ശതാബ്ദി പുരസ്കാരം ഏറ്റുവാങ്ങി

ayyo news service
ഗോവ : നാല്പത്തിയാറാം ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് ആദരം.  ബോളിവുഡ് താരം അനിൽകപൂർ ഉദ്ഘാടനം നിർവഹിച്ച ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ  ഇളയരാജയ്ക്ക്     അദ്ദേഹം  ഐ എഫ് എഫ് ഐ ശതാബ്ദി പുരസ്കാരം സമ്മാനിച്ചു.  എല്ലാവര്ഷവും ഐ എഫ് എഫ് ഐ മികച്ച ഒരു ഇന്ത്യൻ വ്യക്തിത്വത്തിനു ശതാബ്ദി പുരസ്കാരം നല്കി ആദരിക്കാറുണ്ട്‌. കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്ലി അധ്യക്ഷനായിരുന്നു

സ്കൂളുകളിലും  കോളേജുകളിലും സംഗീത പഠനം നിർബന്ധമാക്കണമെന്ന് മറുപടി പ്രസംഗത്തിൽ ഇളയരാജ ആവിശ്യപ്പെട്ടു. നാല് ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള 72 കാരനായ ഇളയരാജ ആയിരത്തോളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്‌.


Views: 1867
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024