HEALTH22/11/2016

വാക്‌സിനേഷനെതിരെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചാല്‍ നടപടി

ayyo news service
തിരുവനന്തപുരം:സര്‍ക്കാര്‍ പ്രഖ്യാപിത വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ കൗണ്‍സിലിന്റെ കോഡ് ഓഫ് മെഡിക്കല്‍ എത്തിക്‌സിനും, പൊതുജന താത്പര്യത്തിനും വിരുദ്ധമായതിനാല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.
 



Views: 1955
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024