NEWS

സര്‍ക്കാര്‍ ഉത്തരവുകളും മറുപടികളും സാധാരണക്കാരന് മനസിലാകുന്ന ഭാഷയിലാകണം

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവുകളും മറുപടികളും സാധാരണക്കാരന് മനസിലാകുന്ന ഭാഷയിലായിരിക്കണമെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ പറഞ്ഞു. ഔദ്യോഗിക ഭാഷ സംസ്ഥാനതല സമിതി യോഗത്തില്‍ ...

Create Date: 01.08.2017 Views: 1656

കെ.ഇ. മാമ്മന്‍ ധീരതയുടെ പര്യായം: മുഖ്യമന്ത്രി

തിരുവനന്തപുരം: ധീരതയുടെ എക്കാലത്തെയും മികച്ച പര്യായമായിരുന്നു കെ.ഇ.മാമ്മന്റെ തലമുറ. അക്കാലത്ത് ഭരിക്കുന്നവര്‍ക്കെതിരേ സമരത്തിനിറങ്ങിയാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടാവുന്ന ...

Create Date: 28.07.2017 Views: 1565

നികുതി കുടിശ്ശിക: ആഗസ്റ്റ് മുതല്‍ അന്തര്‍ സംസ്ഥാന വാഹനങ്ങളുടെ സർവീസ് തടയും

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്ന് ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ദിവസേന സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ നികുതി കുടിശ്ശിക അടച്ചില്ലെങ്കില്‍ ...

Create Date: 25.07.2017 Views: 1706

ബലിതർപ്പണം തുടങ്ങി

തിരുവനന്തപുരം: കേരളത്തിലെ ഹിന്ദുക്കൾ പിതൃമോക്ഷപ്രാപ്തിക്കായി കർക്കിടക മാസത്തിലെ കറുത്തവാവിന് അർപ്പിക്കുന്ന ബലിതർപ്പണം തുടങ്ങി. വാവ് ബലി ദിവസമായ തിങ്കളാഴ്ചയാണ് 23 നാണ് ...

Create Date: 22.07.2017 Views: 1644

മാധ്യമപ്രവർത്തനം നിർവചനാതീതം: പി. ശ്രീരാമകൃഷ്ണൻ

പി ശ്രീരാമകൃഷ്ണൻ, ബി ആർ പി ഭാസ്കർ, എം ജി രാധാകൃഷ്‌ണൻതിരുവനന്തപുരം: നവമാധ്യമങ്ങൾ, ദൃശ്യമാധ്യങ്ങൾ, പത്രമാധ്യമങ്ങൾ ഇവ മൂന്നും ഇന്ന് ഒരിടത്താണ്. അതുകൊണ്ട് മാധ്യമങ്ങളും മാധ്യമപ്രവർത്തനവും ...

Create Date: 20.07.2017 Views: 1718

മറ്റു പ്രൊഫഷനകളുടെ സ്വീകാര്യത എൻജിനീയറിനില്ല: ഇ. ശ്രീധരൻ

ഇ. ശ്രീധരൻതിരുവനന്തപുരം: സമൂഹത്തിൽ മറ്റു പ്രൊഫഷനുകൾക്ക് കിട്ടുന്ന സ്വീകാര്യത എൻജിനീയറിന് ഇന്നില്ലെന്ന് മെട്രോമാൻ ഡോ. ഇ. ശ്രീധരൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്‌സ് ഹാളിൽ ...

Create Date: 16.07.2017 Views: 1725

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024