മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം;എൻട്രികൾ നൽകേണ്ടത് മാർച്ച് 24 വ്യാഴാഴ്ച
26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയോടനു ബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ...
Create Date: 21.03.2022
Views: 673