വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
NEWS24/03/2022

ഒടിടി പ്ലാറ്റ്‌ ഫോമുകൾ വിതരണക്കാരുടെ രീതിയിലേക്ക് മാറിയെന്ന് ഗിരീഷ് കാസറവള്ളി

ayyo news service
ഒടിടി പ്ലാറ്റ്‌ ഫോമുകൾ വിതരണക്കാര പ്പോലെ പെരുമാറിത്തുടങ്ങിയെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി. ഒ ടി ടി പ്ലാറ്റ്‌ ഫോമുകൾ സിനിമയുടെ നിർമ്മാണത്തിൽ ഇടപെടുന്നവരായി മാറിയിരിക്കുകയാണെന്നും രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇൻ കോൺവർസേഷനിൽ അദ്ദേഹം പറഞ്ഞു.

തുടക്കത്തിൽ ഒ ടി ടി പ്ലാറ്റ്‌ ഫോമുകൾ  സമാന്തര ചലച്ചിത്ര പ്രവർത്തകർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത് .അതുകൊണ്ടാണ് താൻ അവരെ പിന്തുണച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യൻ സിനിമയിൽ സാങ്കേതിക സ്വാതന്ത്ര്യം കൂടുന്നുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം കുറയുകയാണെന്നും ഗിരീഷ് കാസറവള്ളി പറഞ്ഞു.ചലച്ചിത്ര അക്കാഡമി ഡെപ്യൂട്ടി ഡയറക്റ്റർ എച്ച്.ഷാജി പങ്കെടുത്തു.
Views: 136
SHARE
CINEMA

സംരോഹ ആഗസ്റ്റ്‌ 4 ന് തിയേറ്ററിലേക്ക്

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

പ്രേം ക്വിസ് മത്സര വിജയികൾ

ARTS

ലക്ഷ്മി ജി.കുമാറിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020