മെല്‍ബണ്‍: ഐസിസി ഏകദിന ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ ഏകദിന ടീമിന്റെ നായകനായി തെരഞ്ഞെടുത്തു. ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ഏകദിന ടീം: വിരാട് കോഹ്ലി(നായകന്‍), ഡേവിഡ് വാര്‍ണര്‍(ഓസ്‌ട്രേലിയ), ക്വിന്റണ്‍ ഡി കോക്ക്(വിക്കറ്റ് കീപ്പര്‍, ദക്ഷിണാഫ്രിക്ക), സ്റ്റീവ് സ്മിത്ത്(ഓസ്‌ട്രേലിയ), ബാബര്‍ അസം(പാകിസ്ഥാന്‍), മിച്ചല്‍ മാര്‍ഷ്(ഓസ്‌ട്രേലിയ), ജോസ് ബട്‌ലര്‍(ഇംഗ്ലണ്ട്), ജസ്പ്രീത് ബുംറ(ഇന്ത്യ), ഇമ്രാന്‍ താഹിര്‍(ദക്ഷിണാഫ്രിക്ക).