ഇ-പേയ്‌മെന്റിലൂടെ അഴിമതിരഹിത സേവനം ഉറപ്പാക്കും :മുഖ്യമന്ത്രി
തിരുവനന്തപുരം:ഇ-പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ അഴിമതിയുടെ സാധ്യത ഇല്ലാതാക്കി കാര്യക്ഷമമായ സേവനം നല്‍കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് സാധിക്കുമെന്ന് മുഖ്യമന്ത്രി ...
Create Date: 21.02.2017Views: 1577
11 തദ്ദേശ ഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്
തിരുവനന്തപുരം:പതിനൊന്ന് തദ്ദേശ സ്വയം ഭരണ വാര്‍ഡുകളില്‍ ഇന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 6 ...
Create Date: 20.02.2017Views: 1666
ശശികല കുറ്റക്കാരി;മുഖ്യമന്ത്രി ആകില്ല
ന്യൂഡല്‍ഹി:അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എഐഎഡിഎംകെ ജനറല്‍സെക്രട്ടറി വി കെ ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി വിധി ശിക്ഷ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി ഉത്തരവ് ...
Create Date: 14.02.2017Views: 1632
ഒ.എന്‍.വി. സാന്നിധ്യം ഇല്ലാത്ത കേരളം ഉണ്ടാവില്ല: പ്രഭാവര്‍മ
സുഗത കുമാരിയും പ്രഭാവർമ്മയും ഒ.എൻ.വി.സ്‌മൃതിപൂജ നടത്തുന്നു.തിരുവനന്തപുരം:ഒ.എന്‍.വി. യുടെ അദൃശ്യ സാന്നിധ്യമില്ലാത്ത ഒരു നിമിഷം പോലും മലയാളിയുടെ ജീവിതത്തില്‍ ഉണ്ടാവില്ലെന്ന് കവിയും ...
Create Date: 13.02.2017Views: 1626
അഞ്ചുവര്ഷം 50 ,000 കോടി, 2017 ൽ 10 ,000 കോടി വികസന പ്രവര്‍ത്തനങ്ങള്‍:ജി സുധാകരന്‍
പാലക്കാട്: അഞ്ചുവര്‍ഷത്തിനകം സംസ്ഥാനത്ത് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ വര്‍ഷം 10,000 കോടി രൂപയുടെ വികസനമാണ് നടപ്പാക്കുന്നത്. നിര്‍മാണത്തിലെ കള്ളക്കച്ചവടം ...
Create Date: 12.02.2017Views: 1640
ജിഷ്ണുവിന്റെ മരണം; കോളേജിലെ അഞ്ചുപേരെ അറസ്റ്റു ചെയ്‌തേക്കും
തൃശൂര്‍:പാമ്പാടി നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയ് ആത്മഹത്യചെയ്ത കേസിൽ അഞ്ചു പേരെ അറസ്റ്റു ചെയ്യും. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍ കെ ...