റഷ്യൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സും,10 മൃതദേഹങ്ങളും കണ്ടെടുത്തു
മോസ്‌കോ: 92 പേരുമായി കരിങ്കടലില്‍ തകര്‍ന്നുവീണ റഷ്യയുടെ ടിയു
154 വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു.
തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെ നിന്നാണ് ബ്ലാക് ബോക്സ് കണ്ടേടത്തത്. ...
Create Date: 27.12.2016
Views: 1538