ലക്‌നോ: ഭര്‍ത്താവിന്റെ ഒത്താശയോടെ ഭാര്യയെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചു. നാലു സഹൃത്തുക്കള്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഞായറാഴ്ച രാത്രി ഉത്തര്‍പ്രദേശില്‍ ബിംജോറിലെ ധാംപുരിലായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയെ സുഹൃത്തുക്കള്‍ക്കൊപ്പം മുറിയിലടയ്ക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.