പഴയ 500 ഡിസംബര്‍ 15 വരെ സ്വീകരിക്കും
തിരുവനന്തപുരം: നികുതി, ഫീസ്, ഫൈന്‍, ചാര്‍ജുകള്‍, പിഴകള്‍ എന്നീ ഇനങ്ങളില്‍ സര്‍ക്കാറിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കുമെന്ന് ഫിനാന്‍സ് ...
Create Date: 30.11.2016
Views: 1608